ചെന്നിത്തല ജാഥയില്‍ ഒരിടത്തുപോലും ബിജെപിയെ വിമര്‍ശിച്ചില്ല - എ വിജയരാഘവന്‍
കോണ്‍ഗ്രസിലെ ഹിന്ദുത്വ വിഭാഗത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. ബിജെപിയെ എതിര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ നീങ്ങാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപിയെ സംക്ഷിക്കലാണെന്നും വിജയരാഘവന്‍